(Courtesy : Deshabhimani : http://www.deshabhimani.com/newscontent.php?id=242981)
Posted on: 24-Dec-2012 03:31 PM
ലണ്ടന്‍: തുടര്‍ച്ചയായി ആസ്പിരിന്‍ ഉപയോഗിക്കുന്നത് അന്ധതക്ക് കാരണമാകുമെന്ന് പഠനം. വിസ്കോസിന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന അന്ധതയെക്കുറിച്ചുള്ള പഠനമാണ് അവരെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിക്കാന്‍ കാരണം.
- See more at: http://www.deshabhimani.com/newscontent.php?id=242981#sthash.6yYKctpb.dpuf
No comments:
Post a Comment